mazha
മഴയെ തുടർന്ന് തകർന്ന് വീണ മുറ്റം

കുറ്റ്യാടി: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പശുക്കടവ് വാടിക്കൽ തോമസിന്റെ വീടിന്റെ പിൻവശത്തെ മുറ്റം തകർന്നു.