കോഴിക്കോട്: എസ്.ആർ.പി മലപ്പുറം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്ന വട്ടമണ്ണത്തൊടി നാരായണന്റെ നിര്യാണത്തിൽ എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.വി.ശ്രീദത്ത് അനുശോചനം രേഖപ്പെടുത്തി.