janaki
ജാനകി

കോളേരി: പാപ്ലശ്ശേരി കവലമറ്റത്ത് പരേതനായ ഇടത്തിൽ ഭാസ്‌കരൻ നായരുടെ ഭാര്യ ജാനകി (90) നിര്യാതയായി. മകൻ: മോഹനൻ. മരുമകൾ: അശ്വതി.