death
സുധീര്‍

വടകര: അഴിയൂർ കല്ലാമലയിലെ പരേതനായ സുധാകരന്റെ മകൻ പൊന്നങ്കണ്ടി സുധീർ (46) നിര്യാതനായി. അമ്മ: പൊന്നങ്കണ്ടി നാരായണി. ഭാര്യ: മിനി (ധനകോടി ചിറ്റ്സ്, വടകര). മക്കൾ: അഭിഷ്‌ണ, അഭിനന്ദ്.