രാവിലെ 8 മുതൽ 5 വരെ: ചെറൂട്ടി നഗർ ജംഗ്‌ഷൻ ഡേ മാർട്ട്, വള്ളോട്ടങ്ങാടി, നടുവണ്ണൂർ സ്കൂൾ പരിസരം, മിനി ഇൻഡസ്ട്രി നടുവണ്ണൂർ.
8 മുതൽ 4 വരെ: കൊടിനാട്ടുമുക്ക്, പള്ളിപ്പുറം, ചേരിപ്പാടം, ഇല്ലത്തു മീത്തൽ, ചാത്തോത്തറ, കെെമ്പാലം.
8 മുതൽ 6 വരെ: കാര്യാട്ട്, ആമ്പിലേരി, പുത്തൻകുളം.
7 മുതൽ 3 വരെ: കല്ലുള്ളതോട്, മാവുള്ളപൊയിൽ, കട്ടിപ്പാറ, ചെമ്പ്ര കുണ്ട, അമരാട്, തങ്ങൾകുന്ന്.