മടവൂർ: മടവൂർ സി.എം മഖാം കുളങ്ങരക്കണ്ടി മഹമൂദ് (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുജീബ്, കാസിം (റിയാദ് ). മരുമക്കൾ: ആയിശ, സോഫിയ.