raghavannair
രാഘവൻ നായർ

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കളരിയുള്ളതിൽ രാഘവൻ നായർ (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിനീത് (കണ്ണൻ), കവിത. മരുമകൻ: ഷാജി (കോക്കല്ലൂർ). സഹോദരങ്ങൾ: മാധവൻ നായർ, നാണി അമ്മ, ദാക്ഷായണി. സഞ്ചയനം ബുധനാഴ്ച.