കോഴിക്കോട്: മണൽതാഴത്തെ ടി.ഭാസ്കരൻ (82) (ഇലക്കച്ചവടം, തളി) നിര്യാതനായി. ബസ് സ്റ്റാൻഡിലെ പഴയകാല പോർട്ടറാണ്. ഭാര്യ: സൗമിനി. മക്കൾ: ശ്രീജ, ഗീത, മോഹനൻ, സജീവൻ, പ്രദീപൻ. മരുമക്കൾ: പരേതനായ ബാബു, ശ്രീധരൻ, പ്രജിത, ഷിജിലി, രമ്യ. സഞ്ചയനം ബുധനാഴ്ച.