gopalannair
ഗോപാലൻ നായർ


മുക്കം: മണാശ്ശേരി പാൽചോറ്റിയിൽ ഗോപാലൻ നായർ (76) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: സജീവ് ( വിമുക്ത ഭടൻ), അനിൽ (മിലിട്ടറി), അനീഷ്. മരുമക്കൾ: സന്ധ്യ, ധന്യ, സാവിത്രി. സഹോദരങ്ങൾ: നാരായണൻ നായർ, പീതാംബരൻ, ഗോവിന്ദൻ, നാരായണി, സരോജിനി, പരേതരായ ദാമോദരൻ നായർ, രാമൻകുട്ടി നായർ.