sathi
ലക്ഷമി കുട്ടിയമ്മ


ബിലാത്തികുളം: കൈലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മികുട്ടി അമ്മ (83) നിര്യാതയായി. മക്കൾ: സതീദേവി (റിട്ട. കേരളാ സോപ്‌സ് ), ഗോവിന്ദൻകുട്ടി ( കാനറാ ബാങ്ക്, ചാലപ്പുറം), ജയപ്രകാശ് (റിട്ട. ആർമി). മരുമക്കൾ: ശിവശങ്കരൻ (റിട്ട. എച്ച് എൽ.എൽ), ബിന്ദു, രാധിക.
സംസ്‌കാരം ഇന്ന് രാവിലെ 9 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.