satish
എസ്.എസ്.എൽ.സി പരീഷയിൽ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയ വി.എസ്. ആദില ദാസിനെ ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ അനുമോദിക്കുന്നു

കോഴിക്കോട്: എസ്.എസ്.എൽ.സി പരീഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് നേടിയ വി.എസ്. ആദില ദാസിനെ ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർ മഠം, മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, പ്രജിത്ത്, ബിന്ദു, പുഷ്പ, സുമ തുടങ്ങിയവർ പങ്കെടുത്തു.