പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കെ.കാവ്യ (ബേപ്പൂർ ഹയർസെക്കൻഡറി സ്കൂൾ). കാളക്കണ്ടി വീട്ടിൽ ഷിജു - ബിന്ദു ദമ്പതികളുടെ മകളാണ്.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പി.ആര്യ (ബേപ്പൂർ ഹയർസെക്കൻഡറി സ്കൂൾ). പയ്യാനപ്പറ്റയിൽ ജയചന്ദ്രൻ - ശർമ്മിള ദമ്പതികളുടെ മകളാണ്