പരീക്ഷാഫലം
കഴിഞ്ഞ നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.ജെ, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (സി.സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ.