gangadharan
ഗംഗാധരൻ നായർ

ബാലുശ്ശേരി: എകരൂൽ മുച്ചിലോട്ട് ഗംഗാധരൻ നായർ (86) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: പരേതനായ വേണുഗോപാലൻ, രാഗിണി മൂട്ടോളി, രാജൻ കുന്നുമ്മൽ. മരുമക്കൾ: ശൈലജ (വനിത സഹകരണ സംഘം, ഇയ്യാട്), രാധ, പരേതനായ വിശ്വനാഥൻ നമ്പ്യാർ.