anitha
അനിത

പെരിങ്ങൊളം: പരേതനായ ചിറക്കൽ എലിപ്പറമ്പത്ത് ശ്രീനിവാസന്റെ ഭാര്യ പനങ്ങാട്ട് അനിത (56) നിര്യാതയായി. മക്കൾ: മിഥുൻ, മിത, മിന്റു. സഹോദരങ്ങൾ: രഘൂത്തമൻ, രജീന്ദ്രൻ, ലത, ഗീത, പരേതരായ നന്ദകുമാർ, തേജസ്. സംസ്കാരം മാവൂർ ശ്മശാനത്തിൽ നടന്നു.