fathima
ഫാത്തിമ


ആരാമ്പ്രം: ചോലക്കരത്താഴം പുള്ളിക്കുന്നുമ്മൽ മമ്മിക്കുട്ടിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ഹുസൈൻകുട്ടി, അബ്ദുനാസിർ, അബ്ദുറഹീം, മുഹമ്മദലി, ആമിനക്കുട്ടി, ഹലീമ. മരുമക്കൾ: മമ്മി (ചോലക്കരത്താഴം), ഇബ്രാഹിം (പടനിലം), സൗദ, ബുഷ്‌റ, ഷമീറ, റസീന, അമീന.