നല്ലളം: കോഴിക്കോട് സെൻട്രൽ ലൈബ്രറി ജീവനക്കാരിയായിരുന്ന പാടം ബസാർ ചോപ്പൻകണ്ടി റോഡിൽ കമലാക്ഷി കാളാട്ട് (69) നിര്യാതയായി. സഹോദരങ്ങൾ: പങ്കജ, വിമല, ദേവദാസൻ, ബേബി, ശിവദാസൻ, പരേതനായ ഹരിദാസൻ. സംസ്‌കാരം നല്ലളം പൊതുശ്മശാനത്തിൽ നടന്നു.