കോഴിക്കോട്: ഈസ്ററ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ സമ൪പ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 7 വൈകിട്ട് 7 മണി വരെയുണ്ടാവും.
അപേക്ഷ ഓൺലൈനായി (https://kvsonlineadmission.kvs.gov.in) സമർപ്പിക്കണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തും അപേക്ഷ സമർപ്പിക്കാം. പിന്നീടുള്ള വിവരങ്ങൾക്ക് സ്കൂൾ വെബ് സൈറ്റ് ( https://no1calicut.kvs.ac.in) അല്ലെങ്കിൽ ബ്ലോഗ് (https://admissionkv1calicut.wordpress.com/) സന്ദർശിക്കാം.