മണ്ണൂർ: ഇറിഗേഷൻ വകുപ്പ് റിട്ട. എൻജിനിയറും ഹൊറൈസൺ മാനേജ്മെന്റ് സൊല്യൂഷൻസ് എം ഡി യുമായ ജലദീപ് (62) നിര്യാതനായി. മണ്ണൂർ കോ - ഒാപ്പറേറ്റീവ് ബാങ്ക് ഡയറക്ടറാണ്. ഭാര്യ: പട്ടയിൽ കീരങ്ങാട്ട് സുമ. മകൾ: അഹല്യ (എെ.എെ.എസ്.സി, ബാംഗ്ളൂർ). മരുമകൻ: ദിൽബർ റോഷൻ (എഞ്ചിനീയർ, ബാംഗ്ളൂർ). പരേതരായ അമ്പാളിപ്പറമ്പിൽ ശങ്കരന്റെയും ശാന്തയുടെയും മകനാണ്. സഹോദരങ്ങൾ: പ്രദീപ്കുമാർ, ദിലീപ്കുമാർ, പ്രമോദ്.