janakiamma
ജാനകി അമ്മ

കൊളത്തറ: പറന്നാട്ടിൽ ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.അപ്പുണ്ണി നായർ.
മക്കൾ: പി.ദാമോദരൻ (ഡയറക്ടർ, ഒഡീസിയ ഗ്രൂപ്പ്). പി.സുരേശൻ (റിട്ട. പി.ഡബ്ല്യു.ഡി, സി.പി.എം കൊളത്തറ ബ്രാഞ്ച് സെക്രട്ടറി, ശിവദാസ് സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് ), പത്മിനി, രമിള.
മരുമക്കൾ: പരേതനായ രയരോത്ത് ഭാസ്‌കരൻ നായർ (റിട്ട.പോസ്റ്റ് മാസ്റ്റർ, നന്തി ബസാർ),
പി.സി.രാജൻ (സി.പി.എം ഫറോക്ക് ഏരിയാ കമ്മിററി അംഗം, കോഴിക്കോട് കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), വി.നളിനി (റിട്ട. നഴ്‌സിംഗ് സുപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളേജ്), വടക്കേ മങ്ങോട്ട് ഷീബ.