കൊമ്മേരി: അക്കനാരിമീത്തൽ കെ.എം.ലോഹിതാക്ഷൻ (61) നിര്യാതനായി. ഭാര്യ: ശശികല. മകൻ: ലിജേഷ് (ഡ്രൈവർ). മരുമകൾ: ബബിത. സഞ്ചയനം വ്യാഴാഴ്ച.