പുൽപ്പള്ളി: ഏരിയപ്പള്ളി കമല സദനത്തിൽ അച്യുതൻ പിള്ളയുടെ മകൻ സുരേഷ് (54) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ആരതി, അതുൽ.