മുക്കം: ചേന്നമംഗലൂർ ചക്കാലംകുന്നത്ത് പരേതനായ കാഞ്ഞോയി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, സുബൈദ, ആയിഷ, ഫർസാന, മുഹമ്മദ് കുട്ടി, കോയഹസ്സൻ. മരുമക്കൾ: അബ്ദുൽ കരീം (പൊറ്റശ്ശേരി), മരക്കാർ (കൊടിയത്തൂർ), റഷീദ് (വലിയപറമ്പ് ), അബ്ദുൽ ഹമീദ് (കുന്നമംഗലം), മൈമൂന, ഹഫ്‌സ.