പന്തീരാങ്കാവ്: കൊടൽനടക്കാവ് കൂഞ്ഞാമൂല വടക്കേ മീത്തൽ ബാലൻ (83) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സത്യൻ, സതി, ലത, സന്തോഷ് കുമാർ. മരുമക്കൾ: ഉഷാമണി, പുഷ്പരാജൻ, ഗണേശൻ, ധന്യ.