ayisha
ആയിഷ

ചാലിയം: കോട്ടകണ്ടിയിൽ പരേതനായ പുത്തൻ കടപ്പുറത്ത് ഇബ്രാഹിം മുസ്ല്യാരുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: സുബൈർ, അബ്ബാസ്, സലാം, ഇസ്മായിൽ, കുഞ്ഞമോൾ, പരേതനായ ചെറിയ ബാവ. മരുമക്കൾ: മുഹമ്മദ് കോയ, സറീന, ബീവിജ, സുമയ്യ, സഫീന, ഹസ്‌ന. ഖബറടക്കം ഇന്ന് രാവിലെ 8ന് ചാലിയം ഖബർസ്ഥാനിൽ.