കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയ്ക്കും 12 പഞ്ചായത്തുകൾക്കും പുറമെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ കണ്ടെയ്ൻമെന്റ് സോണുകളായ വാർഡുകൾ ഇവ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് - അടിവാരം (6), എലിക്കാട് (7), കൈതപ്പൊയിൽ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയൽ (21) മൂടാടി - ചിങ്ങപുരം (5).

ഒളവണ്ണ ഗ്രാമപഞ്ചായത്ത് - പാലാഴി പാലയിൽ (2) നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, പാലാഴി ഈസ്റ്റ് (4), പൂളയങ്കര (7).

വേളം : കൂളിക്കുന്ന് (8) വളയം -ഓണപ്പറമ്പ് (11), വണ്ണാർകണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗൺ ചോറോട് - വൈക്കിലശ്ശേരി (7), ചെങ്ങോട്ട്കാവ് - മാടക്കര (17).

മൂടാടി: വീരവഞ്ചേരി (4), പേരാമ്പ്ര - ആക്കുപ്പറമ്പ് (17), എരവട്ടൂർ (18), ഏരത്ത് മുക്ക് (19), തലക്കുളത്തൂർ -ചിറവക്കിൽ (16), ചങ്ങരോത്ത് - പറവൂർ (14), മുത്തുവണ്ണാച്ച (15), കുനിയോട് (19).

പെരുവയൽ: പൂവാട്ടുപറമ്പ് ഈസ്റ്റ് (11).

ഓമശ്ശേരി: അമ്പലക്കണ്ടി (8), വെണ്ണക്കോട് (9).

കുന്നമംഗലം: പതിമംഗലം (1).

കോഴിക്കോട് കോർപ്പറേഷൻ: കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര (37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാർ (57), പുതിയറ (27), ചെട്ടിക്കുളം (2), പൊറ്റമ്മൽ (29), തിരുത്തിയാട് ഇന്റർസിറ്റി ആർക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂർ ഈസ്റ്റ് (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74).

കൊയിലാണ്ടി മുനിസിപ്പാലിറ്റി: വാർഡ് 32, വാർഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാർക്കറ്റ്.