നല്ലളം: കൊലപരുത്തിപാടം കരിയാത്തൻ (80) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: രവി, രമണി, രവീന്ദ്രൻ.ബാലൻ (സന്തോഷ് കുമാർ). മരുമക്കൾ: ശിവദാസൻ, ദിക്ഷാറാണി, കലാവതി, ഷീല. സഞ്ചയനം വെളളിയാഴ്ച.