mathu
മാതു

കുറ്റ്യാടി: പരേതനായ നെല്ലിക്കുന്നുമ്മൽ ചാത്തുവിന്റെ ഭാര്യ മാതു (85) നിര്യാതയായി.
മക്കൾ: എൻ.കെ.കുഞ്ഞിക്കണ്ണൻ (സി.പി.എം തിനൂർ ലോക്കൽ കമ്മിറ്റി അംഗം), എൻ.കെ.രവീന്ദ്രൻ, രാധ, പരേതരായ എൻ.കെ.നാണു, എൻ.കെ.ചന്ദ്രൻ മാസ്റ്റർ. മരുമക്കൾ: രമണി, മാലതി, ഇന്ദിര (റിട്ട. അദ്ധ്യാപിക, ചീക്കോന്ന് യു.പി സ്‌കൂൾ), ചന്ദ്രൻ, ഷീബ.