sreedevi
ശ്രീദേവി

മണ്ണൂർ: കോട്ടക്കുന്ന് പരേതനായ മാമ്പയിൽ വേലായുധന്റെ ഭാര്യ ശ്രീദേവി (79) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ശ്രീജ. മരുമക്കൾ: സാവിത്രി, സഹദേവൻ. സഞ്ചയനം വെളളിയാഴ്ച.