കുറ്റ്യാടി: കായക്കൊടിയിലെ ഒതേനാണ്ടിയിൽ അച്ചുതൻ നായർ (84) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: സുജാത (അദ്ധ്യാപിക, എ എം യു പി സ്‌കൂൾ കായക്കൊടി ), ശ്രീജ (അദ്ധ്യാപിക, എൻ എച്ച് എസ് എസ് വട്ടോളി), ഷൈജ (അദ്ധ്യാപിക, എൻ എസ് എസ് യു പി സ്‌കൂൾ, ഉപ്പട), നിജ (അദ്ധ്യാപിക, വി എച്ച് എം എച്ച് എസ് എസ് മൊറയൂർ), ജിജേഷ് കുമാർ (അദ്ധ്യാപകൻ, സി എം സി ബോയ്‌സ് ഹൈസ്‌കൂൾ, എലത്തൂർ). മരുമക്കൾ: കെ.പി. ഉണ്ണികൃഷ്ണൻ (റിട്ട. ജില്ലാ ട്രഷറി ഓഫീസർ, കോഴിക്കോട്), എൻ.സി.രാജീവ് (റിട്ട. പ്രിൻസിപ്പൽ, ഡയറ്റ്, എറണാകുളം) , രാജേഷ് (അദ്ധ്യാപകൻ, എൻ എച്ച് എസ് എസ്, നാരോക്കാവ്) , സതീഷ് (ബിസിനസ്, തിരുവനന്തപുരം), സരിത (അദ്ധ്യാപിക, സി എം സി ബോയ്‌സ് ഹൈസ്‌കൂൾ, എലത്തൂർ)