പെരുമണ്ണ: പാറക്കുളം പൊറ്റമ്മൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഷീദ്, സഫിയ, റഫീഖ്. മരുമക്കൾ: ജാസ്‌മിൻ, പരേതനായ സിദ്ദിഖ്, ഷാഹിന (പ്രസിഡന്റ്, മഹിള കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മറ്റി).