ചാലിയം: റിട്ട. ഫോറസ്റ്റ് വാർഡൻ ആശുപത്രിപ്പടിയ്ക്ക് സമീപം മാമ്പയിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ: സത്യഭാമ, ശോഭന, ലോഹിതാക്ഷൻ (എൽ.ഐ.സി ഏജന്റ്, കോഴിക്കോട്). മരുമക്കൾ: വിജയൻ, വേലായുധൻ, സന്തോഷ് റാണി (റിട്ട.അദ്ധ്യാപിക, ചാലിയം എം.എം.എൽ.പി.സ്‌കൂൾ). സഹോദരങ്ങൾ: ശ്രീമതി, ദേവു.