shyamala
ശ്യാമള

ചീക്കിലോട്: നന്മണ്ട കല്ലറുകുന്നുമ്മൽ പരേതനായ ശേഖരന്റെ ഭാര്യ ശ്യാമള (75) നിര്യാതയായി. സഹോദരങ്ങൾ: സി.ബി.സദാനന്ദൻ, പരേതരായ സി.ബി.ശ്രീനിവാസൻ, സി.ബി.വിശ്വനാഥൻ, സി.ബി.പത്മാവതി, സി.ബി.പുഷ്പലത.