ramachandra
രാമചന്ദ്രയ്യർ

കോഴിക്കോട്: റിട്ട. പോസ്റ്റൽ സൂപ്രണ്ട് സി.വി.രാമചന്ദ്രയ്യർ (90) ചാലപ്പുറം ലക്ഷ്മി അപ്പാർട്ട്‌മെന്റ്‌സിൽ നിര്യാതനായി. സഹോദരങ്ങൾ: രാധ (കോയമ്പത്തൂർ), രാജലക്ഷ്മി (ചാലപ്പുറം, കോഴിക്കോട്). സംസ്‌ക്കാരം പുതിയപാലം ടി.ബി.എസ് ബ്രാഹ്മണ ശ്മശാനത്തിൽ നടന്നു.