fathima
ഫാത്തിമ കമ്പളത്ത്


കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിലെ പരേതനായ കമ്പളത്ത് അബുബക്കറിന്റ ഭാര്യ ഒടുങ്ങാട്ട് ചേലപ്പുറത്ത് ഫാത്തിമ ചെറുവാടി (62) നിര്യാതയായി. മലർവാടി കുടുംബശ്രീ ഭാരവാഹിയായിരുന്നു.

മക്കൾ: മുഹമ്മദ് സലിം ( അദ്ധ്യാപകൻ, വൈറ്റ് സ്‌കൂൾ, കോഴിക്കോട് ), ഷാനു ജസീം, സാബിറ, സാജിത. മരുമക്കൾ: അബ്ദുസലാം എഴുനിലത്ത് (മാവൂർ), ഉനൈസ് (അരയങ്കോട് ), ഷക്കീബ കോലോത്തുംതൊടി (ഒതായി ).