photo
ശ്രീധരൻ നമ്പ്യാർ

നന്മണ്ട: നന്മണ്ട കോ -ഓപ്പറേറ്റിവ് റൂറൽ ബാങ്ക് റിട്ട. സെക്രട്ടറി കോപ്പറ്റ ശ്രീധരൻ നമ്പ്യാർ (78) എഴുകുളത്ത് ശ്യാം നിവാസിൽ നിര്യാതനായി.

ഭാര്യ: ശ്യാമളാദേവി (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി). മക്കൾ: റീന (സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കൂടരഞ്ഞി), റിനേഷ് (ഐ.ടി കൺസൾട്ടന്റ്).
മരുമക്കൾ: അനിൽകുമാർ (പൂവാട്ടുപറമ്പ്), രതിക (എഴുകുളം എ.യു.പി സ്കൂൾ).
പരേതരായ വളയാട്ടേരി മാധവൻ കിടാവിന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീമതി അമ്മ (കുണ്ടൂപറമ്പ് ), തങ്കമണി അമ്മ (നരിക്കുനി ), ഇന്ദിര (പേരാമ്പ്ര), അജയൻ (റിട്ട. പൊലീസ്‌ സബ് ഇൻസ്പെക്ടർ ). സഞ്ചയനം വ്യാഴാഴ്ച.