കൊയിലാണ്ടി: നടേരി ആഴാവിൽ താഴ പയർ വീട്ടിൽ മീത്തൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ ലീല അമ്മ (73) നിര്യാതയായി. മക്കൾ: ബാബു, സി.രാജൻ (പന്തലായനി വില്ലേജ് ഓഫീസ് ), പുഷ്പ. മരുമക്കൾ: പ്രസന്ന, മോഹൻ തൃക്കുറ്റിശ്ശേരി, ബിന്ദു കോക്കല്ലൂർ.