lila
ലൈല

സുൽത്താൻ ബത്തേരി: ബംഗളൂരുവി​ൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച 62-കാരിയ്ക്ക് കൊവി‌ഡ് സ്ഥിരീകരിച്ചു. തലശ്ശേരി സെയ്താർപള്ളി ജെ.ടി റോഡിൽ കുഞ്ഞിപ്പറമ്പിൽ ആയിഷ നിവാസിൽ ലൈലയാണ് മരിച്ചത്. ഇന്നലെ 11 മണിയോടെയാണ് സംഭവം. ട്രൂനാറ്റ് പരിശോധനയിൽ ഇവർക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.
ബംഗളൂരുവി​ൽ മകനൊപ്പം താമസിച്ചുവന്ന ഇവർക്ക് പനിയെ തുടർന്ന് ന്യുമോണിയ സംശയിച്ചതോടെ ചികിത്സയ്ക്കായി നാട്ടിലേക്ക് ആംബുലൻസിൽ പുറപ്പെട്ടതാണ്. മുത്തങ്ങ പിന്നിട്ടപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനിടെ കുഴഞ്ഞുവീഴുകയാണുണ്ടായത്. തുടർന്ന് മരണം സ്ഥിരീകരിച്ചു.

പനി വന്നതിന് പിറകെ വ്യാഴാഴ്ച ഇവരെ ബംഗളൂരുവി​ൽ കൊവിഡ് ടെസ്റ്റിന് വിധേയയാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. അവിടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രികളിൽ സൗകര്യമില്ലെന്നു വന്നതോടെയാണ് തലശ്ശേരിയിലേക്ക് പുറപ്പെടേണ്ടി വന്നത്.

ലൈലയ്ക്കൊപ്പം ആംബുലൻസിൽ വന്നവരെ ക്വാറന്റൈനിലേക്ക് മാറ്റി. ഇവരുടെ സ്രവസാമ്പിൾ ശേഖരിച്ചി​ട്ടുണ്ട്.

കാ​സ​ർ​കോ​ട്ട് ​ഒ​രു​ ​കൊ​വി​ഡ് ​മ​ര​ണം​ ​കൂ​ടി

കാ​സ​ർ​കോ​ട്:​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​പ​രി​യാ​ര​ത്തെ​ ​ക​ണ്ണൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​കാ​ഞ്ഞ​ങ്ങാ​ട് ​പ​ട​ന്ന​ക്കാ​ട്ടെ​ ​പ​രേ​ത​നാ​യ​ ​അ​ബ്ദു​ല്ല​യു​ടെ​ ​ഭാ​ര്യ​ ​ന​ബീ​സ​(75​)​ ​മ​രി​ച്ചു.​ ​ക​ടു​ത്ത​ ​പ്ര​മേ​ഹ​ത്തെ​ ​തു​ട​ർ​ന്ന് ​നേ​ര​ത്തെ​ ​കാ​ഞ്ഞ​ങ്ങാ​ട്ടെ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​ന​ബീ​സ​യു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​പ​രി​യാ​രം​ ​ക​ണ്ണൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റു​ക​യാ​യി​രു​ന്നു.
അ​വി​ടെ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​കൊ​വി​ഡ് ​പോ​സി​റ്റീ​വാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​തോ​ടെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ജി​ല്ല​യി​ൽ​ ​മ​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ ​നാ​ലാ​യി.​ക​ര​ൾ​ ​രോ​ഗ​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​തേ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​രാ​വ​ണീ​ശ്വ​രം​ ​ത​ണ്ണോ​ട്ടെ​ ​മാ​ധ​വ​ൻ,​ ​ഉ​പ്പ​ള​യി​ലെ​ ​ന​ഫീ​സ,​ ​അ​ണ​ങ്കൂ​ർ​ ​പ​ച്ച​ക്കാ​ട്ടെ​ ​ഖൈ​റു​ന്നീ​സ​ ​എ​ന്നി​വ​രാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ച​ ​മ​റ്റു​ള്ള​വ​ർ.
പ​രേ​ത​രാ​യ​ ​മൊ​യ്തു​-​ആ​യി​ശ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ​ന​ബീ​സ.​ ​മ​ക്ക​ൾ​;​ ​അ​ൻ​വ​ർ,​ ​സു​ബൈ​ർ,​ ​സ​മീ​ർ,​ ​പ​രേ​ത​യാ​യ​ ​റം​ല.

കൊ​വി​ഡ്:​ ​പാ​ല​ക്കാ​ട് ​ഒ​രു​ ​മ​ര​ണം​ ​കൂ​ടി

കൊ​ല്ല​ങ്കോ​ട്:​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​പ​യ​ല്ലൂ​ർ​ ​ഗ്രാ​മം​ ​സു​രേ​ന്ദ്ര​ന്റെ​ ​ഭാ​ര്യ​ ​അ​ഞ്ജ​ലി​ ​(40​)​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കേ​ ​മ​രി​ച്ചു.​ ​ഇ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ ​ര​ണ്ടാ​യി.​ ​ജൂ​ൺ​ ​മൂ​ന്നി​ന് ​ക​ട​മ്പ​ഴി​പ്പു​റം​ ​സ്വ​ദേ​ശി​ ​മീ​നാ​ക്ഷി​യ​മ്മാ​ളും​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചി​രു​ന്നു.
തി​രു​പ്പൂ​രി​ൽ​ ​നി​ന്നെ​ത്തി​യ​ ​അ​ഞ്ജ​ലി​യും​ ​മ​ക​ൻ​ ​ആ​ന​ന്ദും​ ​ക്വാ​റ​ന്റൈ​നി​ലാ​യി​രു​ന്നു.​ ​ക​ടു​ത്ത​ ​പ്ര​മേ​ഹ​ ​രോ​ഗി​യാ​യ​ ​അ​ഞ്ജ​ലി​ക്ക് 18​ന് ​കു​ളി​മു​റി​യി​ൽ​ ​വീ​ണ് ​പ​രി​ക്കേ​റ്റു.​ 19​ന് ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ര​ണ്ടു​ദി​വ​സം​ ​മു​മ്പ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ഭ​ർ​ത്താ​വ് ​സു​രേ​ന്ദ്ര​ൻ​ ​തി​രു​പ്പൂ​രി​ൽ​ ​ഗാ​ർ​മെ​ന്റ് ​ക​മ്പ​നി​ ​ജീ​വ​ന​ക്കാ​ര​നാ​ണ്.​ ​ഇ​ള​യ​ ​മ​ക​ൻ​ ​അ​വി​നാ​ഷ്.
അ​ഞ്ജ​ലി​യെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ ​വാ​ർ​ഡം​ഗം​ ​ഉ​ൾ​പ്പെ​ടെ​ ​ആ​റു​പേ​രെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

കൊ​വി​ഡ് ​ബാ​ധി​ച്ച​ ​കാ​ൻ​സ​ർ​ ​രോ​ഗി​ ​മ​രി​ച്ചു

കൊ​ച്ചി​:​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​എ​റ​ണാ​കു​ളം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ ​കാ​ൻ​സ​ർ​ ​ബാ​ധി​ത​ൻ​ ​മ​രി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​കു​റ്റ്യാ​ടി​ ​ത​ളി​യി​ൽ​ ​ബ​ഷീ​ർ​ ​(53​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 7.30​ ​ഓ​ടെ​ ​ആ​യി​രു​ന്നു​ ​അ​ന്ത്യം.​ ​ലേ​ക്ക് ​ഷോ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​കീ​മോ​തെ​റാ​പ്പി​ ​ഉ​ൾ​പ്പെ​ടെ​ ​ചി​കി​ത്സ​ക​ൾ​ക്ക് ​വി​ധേ​യ​നാ​യ​ ​ബ​ഷീ​റി​ന്റെ​ ​കൊ​വി​ഡ് ​പ​രി​ശോ​ധ​നാ​ഫ​ലം​ ​പോ​സി​റ്റീ​വാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റി​യ​ത്.