ne
കുഞ്ഞിക്കണ്ണൻ

വടകര: പലോളിപ്പാലം പുതുപ്പണം വലിയ പറമ്പത്ത് (കരുവന്റെവിട) കെ.കുഞ്ഞിക്കണ്ണൻ (83) (സ്വാമി വിലാസം ഔഷധശാല ) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ: രമേശൻ, നിർമ്മല, ജയശ്രീ, പ്രമീള. മരുമക്കൾ: ജനാർദ്ദനൻ (വനം വകുപ്പ്), ദിലീപൻ ( കേബിൾ ടി.വി), രമേശൻ (കുവൈറ്റ്). സഹോദരങ്ങൾ: പരേതരായ കുമാരൻ, ജാനു.