new
കാദർ

നന്തിബസാർ: കോടിക്കൽ ബീച്ചിലെ അങ്ങേക്കര വളപ്പിൽ കാദർ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റിയാസ്, സലാം, റാഷിദ്, ബുഷ്‌റ, താഹിറ, റഫ്‌ന. മരുമക്കൾ: ടി.കെ.റഷീദ് (വൈസ് പ്രസിഡന്റ്, കൊയിലാണ്ടി കെ.എം.സി.സി ഖത്തർ), ലത്തീഫ് (ചെങ്ങോട്ടുകാവ് ), ഷംസീർ (മണിയൂർ), സജ്‌ന, ഷദാബി. സഹോദരങ്ങൾ: എ.വി.കരീം, ബീവി, കുഞ്ഞാമിന, പരേതയായ അയിശു.