sunil
സുനിൽ

പുൽപ്പള്ളി: ചാമപ്പാറ വാതംകൊല്ലി സുനിൽ (46) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: നയൻതാര, നവീൻ സുനിൽ.