ബാലുശ്ശേരി: കരുമലയിൽ യുവതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉണ്ണികുളം പഞ്ചായത്തിലെ 1, 14, 23 വാർഡുകൾ കണ്ടെയ്ൻൻമെന്റ് സോണായി. നിയന്ത്രണത്തിന്റെ ഭാഗമായി 19 റോഡുകൾ അടച്ചു

കരുമല - കപ്പുറം റോഡ്, തേനാക്കുഴി - കപ്പുറം റോഡ്, ഇയ്യാട് - കപ്പുറം റോഡ്, വള്ളിയോത്ത്‌ - കപ്പുറം റോഡ്, വട്ടോളി ബസാർ -കപ്പുറം റോഡ്, മണ്ണാറുകണ്ടി - കപ്പുറം റോഡ്, കരുമല - കോമ്പിൽ റോഡ്, കരുമല -വില്ലേജ് ഓഫീസ് റോഡ് , കരുമല - കാപ്പിയിൽ റോഡ്, കരുമല - കത്തി അണക്കാം പാറ റോഡ്, ഉപ്പും പെട്ടി - കിഴക്കയിൽ താഴെ റോഡ്, ഉപ്പും പെട്ടി - തീർത്ഥക്കുഴിച്ചാൽ റോഡ്, കരുമല - പറക്കാസ് കുന്ന് റോഡ്, കരുമല കിഴക്കയിൽ താഴെ എന്നീ റോഡുകളാണ് അടച്ചത്.