വടകര: പുറമേരിയിലെ കൊല്ലറത്ത് കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ബാലൻ, കമല, ശ്രീധരൻ, രാജൻ. മരുമക്കൾ: വനജ, ടി.കെ.കുഞ്ഞിരാമൻ വള്ളിക്കാട് (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), റീന, ശാലിനി.