കുറ്റ്യാടി: കണിശന്റെ പറമ്പത്ത് ചാത്തു (85) നിര്യാതനായി. ഭാര്യ: നാരായണി.
മക്കൾ: കെ.പി.ശശി (അദ്ധ്യാപകൻ, ചീക്കോന്ന് യു.പി.എസ്, കെ.എസ്.ടി.എ ബ്രാഞ്ച് സെക്രട്ടറി, സി.പി.എം കൈവേലി ബ്രാഞ്ച് കമ്മിറ്റി അംഗം) സുരേഷ് (ഗോകുലം ചിട്ടി ആൻഡ് ഫിനാൻസ്, കുന്ദമംഗലം), ശോഭ. മരുമക്കൾ: ടി.പി.ലീന (അദ്ധ്യാപിക, ചീക്കോന്ന് യു.പി.എസ്) ചന്ദന സുരേഷ്, എം.പി.അശോകൻ (കാനറാ ബാങ്ക്, നാദാപുരം).