lss
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹോദരങ്ങളായ അഭിരാമിയെയും അഭിജിത്തിനെയും കെ.എസ്.എഫ്.ഇ ചക്കിട്ടപാറ ശാഖ ആദരിച്ചപ്പോൾ

പേരാമ്പ്ര: എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഹോദരങ്ങളായ
എസ്. അഭിരാമി(ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ),​ എസ്. അഭിജിത്ത്(കുളത്തുവയൽ സെന്റ് ജോർജ് സ്‌കൂൾ) എന്നിവരെ കെ.എസ്.എഫ്.ഇ ചക്കിട്ടപാറ ശാഖ ആദരിച്ചു. ബ്രാഞ്ച് മാനേജർ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ കെ. സൂപ്പി, തോമസ്, സുരേഷ് ചെല്ലപ്പൻ, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.