കോഴിക്കോട്: കമ്മുക്കകം അബ്ദു റഹ്‌മാന്റ (റിട്ട. എച്ച്.എം.ടി, കളമശ്ശേരി) ഭാര്യ പാലക്കൽ സുബൈദ (66) തിരുവണ്ണൂർ കുറ്റിയിൽപടിയിലെ മുനീബ നിവാസിൽ നിര്യാതയായി. മക്കൾ: അഫ്സൽ ഹഖ്, ഹസീന, നസീമ, തൽഹത്ത് മുഹമ്മദ്, മുജീബ് റഹ്‌മാൻ (ദുബൈ), മുനീബ. മരുമക്കൾ: ഷംസുദ്ദീൻ (ഇല്ലക്ക), മുഹമ്മദ് റാസി (ദമ്മാം), നവാസ്, നിഷ, ലുബ്ന, ഷാനി. പരേതരായ അറബിന്റകം കോയട്ടിയുടെയും പാലക്കൽ ബിച്ചിവിയുടെയും മകളാണ്. സഹോദരങ്ങൾ: അബ്ദുൽ കരീം, അബൂബക്കർ, അബ്ദുൽ ലത്തീഫ്, മുംതസ്, പരേതയായ ഹാജറ.