ചേലിയ: ചേവമ്പറമ്പത്തു മീത്തൽ അമ്മാളു അമ്മ (106) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: നാരായണൻ നായർ ( ജംബുസർ), മീനാക്ഷി അമ്മ, മാധവി അമ്മ, കാർത്ത്യായനി അമ്മ, ദേവി അമ്മ, പരേതനായ ഗോപാലൻ നായർ മരുമക്കൾ: മാധവി അമ്മ, ശ്യാമള, ഉണ്ണി നായർ, പരേതരായ കൃഷ്ണൻ നായർ, ഗോപാലൻ നായർ, ബാലൻ നായർ. സഞ്ചയനം ബുധനാഴ്ച.