fathima
ഫാത്തിമ

പേരാമ്പ്ര: എരവട്ടൂർ ഏരത്ത് മുക്കിലെ കണ്ണങ്കോട്ട് തറമ്മൽ അബ്ദുൽ സലാമിന്റെ ഭാര്യ ഫാത്തിമ (44) നിര്യാതയായി. മക്കൾ: സഫൂറ, മുഹമ്മദ് ഷാഹിം. മരുമകൻ: ജസീൽ (കടിയങ്ങാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, മൊയ്തു, ആയിഷ, സാറ, പരേതയായ ആമിന.