vijayan
വിജയൻ

പേരാമ്പ്ര : കടിയങ്ങാട് മുരിക്കുംതോട്ടത്തിൽ വിജയൻ (49) നിര്യാതനായി. ശങ്കരൻ - കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വൈശാലി. മക്കൾ: സ്‌നേഹ, ശിവാഞ്ജലി (വിദ്യാർത്ഥികൾ).