പേരാമ്പ്ര: കോടേരിച്ചാലിലെ വിമുക്തഭടൻ പാത്തിച്ചാലിൽ ദാമോദരൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിപിൻദാസ്, ദീപ. മരുമക്കൾ: പ്രദീപൻ (ഉള്ളൂർ), സൂര്യ (അയനിക്കാട്). സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, ആനന്ദൻ, കോമള, പുഷ്പ, സുമിത.